'State governments supporting anti-national elements and violence in Kerala, Bengal,' says RSS chief Mohan Bhagwat <br /> <br />കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ജിഹാദികളെ നേരിടുന്നതില്‍ കേരളാ, ബംഗാള്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. റോഹിങ്ഗ്യകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.